Mar 14, 2014

എന്നാലും ടി. പി എന്ത് ചെയ്ത ഓര്‍ ചെയ്തത് ?

അംഗമാലിയിലെ അമ്മാവനാണ് തീരുമാനിച്ചത്"ആ  ചെക്കന്‍ മരിച്ചത് അന്വേഷിക്കണം". അപ്പോഴാണ് പലരും അമ്മാവനെ കാണുന്നത് , അറിയുന്നത്. അതിനു മുന്പ് കേട്ടിടുണ്ട് , ആര്‍ക്കോ പിന്തുണ നല്‍കിയ കാര്യം, അതും പുറത്തു നിന്ന്. അന്നേ ഈ അമ്മാവന്‍ മിടുക്കന്‍ ആണെന്ന് എല്ലാവരും പറഞ്ഞു. ഈ ടി പി അമേരിക്കകാരന്‍ അല്ലാത്തത് കൊണ്ടുo പിള്ളേര്‍ക്ക് പേര് ദോഷം വരതിര്‍ക്കാനും വേണ്ടിയാണു അമ്മാവന്‍ അങ്ങിനെ തീരുമാനിച്ചത് . പക്ഷെ സത്യം വേറെയായിരുന്നു.ഈയിടെയായി വീട്ടിലെ മറ്റു അംഗങ്ങള്ക്ക് പുള്ളിയെ വലിയ കാര്യമില്ല . ഇല മുറിച് സദ്യയില്ല.ഇഞ്ചി കറിയില്ല. എന്നും മുളക് ചമ്മന്തിയും പുഴുക്കും. ഇവിടെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ പണി പാളുമെന്നു കണ്ട അമ്മാവന്‍ കത്തെഴുതി " ഡാ  , ആ കേസ് ഒന്ന്‍ നോക്ക്" ചെറിയ അമ്മാവന്‍ കൈ തുടച്ചു . അങ്ങനെ ആര്‍ക്കും ഉപദ്രവം ഇല്ലാതെ തീര്‍ക്കാന്‍ ഒരു സിംഗം വന്നു. സിംഗം എന്ന് പറഞ്ഞാല്‍ കൊടും സിംഗം. അത് കേട്ടപോഴെ പലരും ഏറ്റവും അടുത്തുള്ള ഭിത്തിയില്‍ മുള്ളി .
അങ്ങിനെ സിംഗം വന്ന പണി തുടങ്ങി  .പലരും പല നാട്ടില്‍ നിന്നും പഴം പൊരി കൊണ്ട് കൊടുത്തു.സിംഗം കൊഴുത്തില്ല പക്ഷെ രണ്ടു തവണ കൊളസ്ട്രോള്‍ കൂടി അനിഷ്ടം സംഭവിച്ചു എന്ന വക്കിലെത്തി.സിംഗം മനസിലാക്കിയ സത്യം ഒന്നാണ് " മരിച്ചവന്റെ സ്വാദീനം ജീവിച്ചിരിക്കുന്ന ഒരു ദാസുമക്കള്‍ക്കും ഇല്ല" .  അവസാനം   ഒരു പതിനഞ്ചു പേപ്പര്‍ സംഗതി  മേശ പ്പുറത്ത് വച്ചു. എല്ലാവരും ദൈവത്തെ ( ??/) വിളിച്ചു . കുറ്റം ചെയ്തവര്‍ മാത്രം വിയര്തില്ല അവര്‍ക്കറിയാം അവരുടെ പേരില്ല എന്ന്‍. കുറ്റം ചെയ്യാന്‍ ഭാവനയുള്ളവര്‍ കുറവാണു അപ്പോള്‍ പിന്നെ മറ്റുള്ള ഉണ്ട പെരുക്കികളെ കൊന്നാല്‍ പോരെ? അങ്ങിനെ ഒരു കള്ളനെ അവര്‍ കണ്ടു പിടിച്ചു , അവന്‍ കാരണം വീടിനു കളങ്കം ഉണ്ടായെന്നു വിശ്വസിച്ചു. അവനെ എല്ലാവരും വെറുത്തു. സിംഗം അടുത്ത  ഇരയെ തേടി പോയി.

അങ്ങിനെ പിറ്റേ ദിവസം പത്രമിറങ്ങി. പത്രം വായിച്ചവര്‍ ചിരിച് ചിരിച് മണ്ണ് കാപ്പി. വീട്ടു പത്രം വായിച്ചവര്‍ സ്വന്തം അമ്മായിയുടെ പോക്ക് വരവ് വായിച്ചത് പോലെ ഇളിഭ്യരായി. അവര്‍ തലവഴി മുണ്ട് പുതച്ചു കിടന്നു .
വാര്തക്കൊടുവില്‍ , ഇമ്മാതിരി തോന്നലുകള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഗുരുവായൂരപ്പന് അല്ല എങ്ങല്സിനും മാര്‍ക്സിനും നെയ്‌ വിലക്ക് നേരാന്‍ എല്ലാ കുടുംബങ്ങളോടും അമ്മാവന്‍ അഭ്യ്ര്തിച്ചു. അതിനു ശേഷം അമ്മാവന്‍ ദീര്‍ഘമായി നിശ്വസിച്ചു "ന്നാലും ന്റെ ടി പി"

പയ്യന്‍ ഉത്കണ്ടയില്‍ ആണ്(?)...............................

കുറച്ചു നാള്‍ മുന്‍പേ , കൃത്യമായി പറഞ്ഞാല്‍ നമ്മുടെ പയ്യന്‍  രാഷ്ട്രീയം നന്മ ചെയ്യാന്‍ ഉള്ളതാണെന്നും , രാഷ്ട്രീയത്തില്‍ പ്രത്യേഗിച് വീട്ടിലും , അങ്ങന വാടിയിലും , മുറ്റത്തെ മാവിന്‍ ചോട്ടിലും  നന്മ നിറഞ്ഞ ശ്രീനിവാസന്‍ - മാര്‍ മാത്രമേ ഉള്ളു എന്നും കരുതിയിരുന്ന കാലം. അതിലും കൃത്യമായി പറഞ്ഞാല്‍, പത്തായം ചുമ്മാ പെട്ട് കൊണ്ടിരിക്കുന്നു എന്ന് പയ്യന്‍  വിചാരിച്ചിരുന്ന കാലം. അന്നത്തെ ഒരു ഇതില്‍ ഗടി ഒരു സംഗതി അന്വേഷിച്ചു. " ഇപ്പോഴുള്ള ഗടാഗടിയന്മാരായ എം പി മാരില്‍ ആര്‍ക്കാണ് ക്ലച് കിട്ടുക?" എന്റെ വീട്ടില്‍ വിറകു വെട്ടുന്ന , അരി ഇടിക്കുന്ന , മീന്‍ വെട്ടുന്ന മികവു ഈ എം പി മാര്‍ക്ക് സ്വന്തം നാട്ടിലും വീട്ടിലും ഉണ്ടോ എന്നൊരു അന്വേഷണം. സംഗതി രഹസ്യമായിരുന്നു. പക്ഷെ ഒറ്റമുണ്ട് ഉടുത്ത് വെയിലില്‍ നിന്നത് പോലെ രഹസ്യം അങ്ങാടി പാട്ടായി. പത്ര ജാരന്മാര്‍ അതും പത്രത്തിലും കൊടുത്തു. ഗടി പുലിവാല് പിടിച്ചു.ഈ പുള്ളികള്‍ മരിക്കാന്‍ കിടന്നാല്‍ പോലും സ്വന്തം മണ്ടലക്കാര്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല എന്നത് മനസിലാക്കി പയ്യന്‍ ഉല്കണ്ടപ്പെട്ടു . അതിലുപരി അന്ന് വരെ വിറകു വെട്ടുന്നവരെ , വെള്ളം  കൊരുന്നവരെ ,പാത്രം മോരുന്നവരെ , മീന്‍ വെട്ടുന്നവരെ വെറുത്തു തുടങ്ങി.ഈ മ്ലെച്ഛന്മാരുടെ ഇടയില്‍ ജീവിക്കെണ്ടുന്ന വിധിയെ പഴിച്ചു. അങ്ങിനെ മറ്റുള്ളവരുടെ കുറ്റം നോക്കി നടന്നപ്പോള്‍ ഒരു ടീ വി ചാനല്‍ ചായ കുടിക്കാന്‍ ക്ഷണിച്ചു . കാണുന്ന എല്ലാവരും മിടുക്കന്‍ എന്ന് കേട്ട് ശീലിച്ച  പയ്യന്‍ അതിനു തല വച്ച്.  ഒരു ഭുധി ജീവി സ്റ്റൈലില്‍ , "ഇന്ത്യേ, ഞാനീ ചായകുടി കഴിഞ്ഞിട്ട സേവിക്കാം"'എന്ന ഭാവത്തോടെ ചെന്നു. അതുവരെ ആരെയും കാണുവാന്‍ അനുവധിക്കില്ലന്നും, അത് മണ്ടന്‍ ആയതു കൊണ്ടാണ്  മറ്റുമുള്ള ആവലാതികള്‍ നില്കുമല്ലോ.അല്ലെങ്കില്‍ തന്നെ ഇവിടെയുള്ള മാമന്മാര്‍ പയ്യനെ അവിഖ്നം പുകഴുതുന്നുണ്ടല്ലോ .  അച്ചനെ , അമ്മുമ്മയെ , അച്ച്ച്ച്ച്ചനെ വാഴിച്ച കഴുതകള്‍ അല്ലെങ്കില്‍ അവരുടെ മക്കള്‍ പയ്യനെയും  വാഴിക്കും. അമ്മ തയിച്ച് കുപ്പായം ഇടാന്‍ പറ്റാതെ പോയതുകൊണ്ട് ,തന്റെ കുപ്പായം ഇനിയുല്ല് നിലനില്‍പ്പിനു അത്യാവശ്യം ആയതു കൊണ്ടുംചായ എങ്കില്‍ ചായ എന്നും പറഞ്ഞ ഇറങ്ങിയതായിരുന്നു. പക്ഷെ ആ കള്ളബട്ക്കൂസ്  ടി വി ക്കാരന്‍ പയ്യന്റെ ട്രൌസര്‍ കീറി .                    " അത്യാവശ്യമായി ഇന്ത്യക്കാരെ സേവിക്കനുന്ടെ"ന്നു പറഞ്ഞ ഓടി കക്കുസില്‍ കയറേണ്ടി വന്നു.
ആ കക്കുസില്‍ വച്ച് തിരിച്ചറിവുണ്ടായ ഗടി അണ്ടര്‍ വെയറിന്റെ അടിയില്‍വച്ചിരുന്ന ആ പഴയ രഹസ്യ കടലാസ് കീറി കളഞ്ഞു . ഈ മാമന്മാര്‍ക്ക് പകരം വല്ല മിടുക്കന്മാര്‍ വന്നാല്‍ , പണിയെടുത്തു ജീവിക്കേണ്ടി വരുമെന്ന് ഗടി മനസിലാക്കി. പണിയെടുക്ക എന്നുവച്ചാല്‍ പണി തന്നെയെന്നു മനസിലാക്കിയ് ഗടി ഇപ്പോള്‍ മിണ്ടുന്നില്ല. ഇപ്പോള്‍ സാത്വിക ഭാവം. നന്നായി ചിരിക്കും, കമ്പി വേലി , മുള്ള് വേലി മാറി കടന്നു പാവങ്ങള്ക്ക് കൈ കൊടുക്കും, നല്ല ജീപ്പ് കിട്ടിയാല്‍ മുകളില്‍ കയറും. നല്ല നടപ്പ് ... ഇനി ആരു കാലില്‍ ചവിട്ടിയാല്‍ പോലും വാ തുറക്കില്ലെന്ന് ദീപത്തില്‍ തൊട്ടു സത്യം ചെയ്തു. എല്ലാവരുടെയും മനസ് മാറുന്നതിനു മുന്പ് എങ്ങിനെയെങ്കിലും പ്രധാന മന്ത്രി ആകുക ... നല്ല സ്വപ്‌നങ്ങള്‍ മാത്രം കണ്ടു,  പത്തായം പെറുന്നത് നോക്കി ഇരിക്കാം... പിന്നെ മറ്റേ അസുഖം , സേവിക്കനമെന്നുല്ലത്..... അതിനു മാത്രം ഒരു കുറവുമില്ല.... പാവം.. അച്ച്ച്ഹച്ചന്‍, അച്ഛമ്മ , അച്ഛന്‍ ഇവരൊക്കെ ചെയ്തിട്ടും തീരാത്ത ആ കര്‍ത്തവ്യം പയ്യന്റെ പത്തു തലമുരയോളം പിന്‍ തുടരും... .. അതിന്റെ ക്ഷീണം തീരുന്നുമില്ല .......

Sep 18, 2013

Sreesanth :who is guilty .......................

Sreesanth is punished because he found guilty. Yes, sreesanth is punished only for finding him as guilty the news repeats in the scrolling of a famous malayalam TV channel. this news has a hidden indications to the culprits who where not in the lights. The news gives a message you will be punished only if you found as guilty . The message deciphered is as follows
            1. If you remain unseen to the public / law while committing the crime , you will not be punished.
            2.Or if you can prove that you were not committed any crime but your usual things , you will be     excused 
           3.Or if you can make your wrongs the law of te country you will be execused
           4. Or if you have strong commands on ruling ppl , you will be excused.

we must read this article keeping following information in  mind

                1. ICCI refused to disclose play in Olympic games by which we may be loosing some medals and BCCI guys are very eager to obey the decision.

http://www.dailymail.co.uk/indiahome/indianews/article-2352032/BCCI-rejects-plans-make-cricket-Olympic-sport-conflict.html
               2. revenue earned in Cricket tournaments are higher than teh previous years and it growing .

http://articles.timesofindia.indiatimes.com/2013-07-04/top-stories/40370927_1_olympics-jagmohan-dalmiya-the-icc
               3. the selection/ election to BCCI chairmanship is a big task and tough competition. Even the non cricket players were interested to be a chairman of BCCI !!!

let us see the details of Match fixing case 2012 ......................

              1.The accuseds who were arrested in the match fixing case ( 2012) includes Sreesanth, Ajit Chandila , Ankeet Chavan, Amit etc

http://www.timesnow.tv/S-Sreesanth-2-others-arrested-on-match-fixing-charges/articleshow/4427555.cms
            2. Apart from these players , Meyyapan , Vindu were also arrested .
             3.Asad rauf the Pak umpire were also booked. 

http://www.ndtv.com/article/india/ipl-spot-fixing-scandal-gurunath-meiyappan-likely-to-be-charged-for-betting-gambling-419435
              
   the important personalities who were interrogated in this issue were Shilpa Shetty, Her husband and owner of rajastan royals Mr. Raj Kundra,Preity Zinda, SRK, Sreenivasan etc. But the Sreesanth the only one "found as guilty" and punished!!!! 


Tale end......
SReesanth , you are punished for keeping all crimes open to the world. You practice to hide the crimes if you are intended to do .. ...OMG , give me the ability to hide my crimes tooo ................... Aug 29, 2013

FAlling Indian rupee .....

Declining Rupee…


Rupee has reached 68.80 by yesterday. That means, the dollar which was costing Rs.58.00 last month is now priced at Rs.68.80. Is it a matter of concern to general public who deals only in rupee and paisa? To your wonder it is “yes”. When the exchange price of dollar is high, it affects the general public who haven’t seen even a dollar.

How?

As we know most of the products available in India are produced by foreign companies. Mostly the gadgets like mobiles, tablets, apparels, foot wear, electronic goods, food, beverages etc are being brought to India as imports. Most of the Indians prefer products of foreign companies, as they believe it as quality product and as a status symbol. When a product is imported to India, we are paying currency of the country from which the product is being imported. If the same is not available, we will be forced to accept the dollar as exchange price. As the festival season is on, the Indian market cannot deny the imports. So the supply of Indian rupee in the global market will be more which weakens the exchange value of Indian rupee.

Secondly we export textiles, soft wares, BPO activities, cotton, minerals etc to the other nations. They can give their currency at the exchange price of the rupee. When the rupee is demanded in the global market, the rupee can gain in value. But being the dollar the strongest against the rupee, the importers of Indian products and services will directly convert their money into dollar and the payment to India will be in dollar. Actually we need more dollars to balance the act; the inflow of dollar will be lesser than the expected. Rupee will be deteriorated more when the demand of dollar by the other countries also increase.

Thirdly due to fall in purchasing power of Rupee , value of near money assets like bonds, LOC , promissory notes, derivatives on money and commerce of India will cashed or will square the products to cash at the nearby future . Due to these speculative moves, the flow of money will be more it will lead to another disaster. It implies the unfaith of the near money assert holders in the economy of the country. It will pit the rupee little more deep.

Okay, but all these are not going to affect the general public, aren’t they?

Yes. When the rupee falls, the items purchased/ imported in dollar will be more costly. The main item so imported is the crude oil. The prices of the Oils will be up. (OPEC is accepting the payment in Dollar which causes more worsening effect to rupee). SO the imported items like mobiles, tablets, electronic goods, pizza etc.

As we know the petrol, diesel and other oils are important factors of production, it will trigger the inflation here it may be beyond control.

When the value of the rupee falls, the govt has to keep more gold stocks, so they will buy the gold from global market. Indirectly the demand of the gold will be more. Gold, which is considered as an investment and pride in India, will go up. Now the month of sravan (chingam) in India, the month of marriages, and the demand for gold will increase which will worsen the situation even more.

So, what we can do?

We have a lot to do besides the effort of Govt. The inflation / fall in value of money is to be controlled and the govt will increase taxes, cesses and other duties on such importing goods n services. But due to trade MOUs, the govt cannot impose much taxes or duties. Here we can lend a hand. Why the govt is increasing taxes? In order to curb the demand for the foreign goods and of course indirectly the imports. We can simply help the govt by using Indian products and service instead of foreign goods. When the demand falls the importers will not increase the imports, so the foreign exchange comes to a balanced stage. Secondly, by not purchasing the gold more. To purchase the gold an extravaganza and can cause problem to the economy of the country. So help the govt by not purchasing the gold at least at this point of time.So let us decide

1. Not to purchase any imported goods till the rupee gain against the Dollar.

2. Avoid using PIZZA, Coco cola, Pepsi etc

3. Use Indian Apparel s and foot wear.

4. Not to import any cars / bikes at this time as it is expensive too.

5. Use the petrol economically and not to purchase more petro than your need.

6. Don’t store necessary goods / service more than that you need.

7. Purchase desi brands for a while at least

I do not know the list is complete or not. With my little knowledge, I have listed a few. Anyway I have decided not to purchase any foreign goods/ services for time being. Hoping the best.Aug 15, 2013

LDF - can u justify the drama at TVM?

When we heard LDF is revolting against the corrupt UDF government, like a very common voter i watched them closely. All general public in kerala fed up with the UDF govt and wished to agitate against the chandy govt. We have witnessed the horse trades of this Govt with the League - and small parties like Kerala congress , Balakrishna pillai Group , jacob group etc. Ommen chandy is afraid to take any action against even the mis behaving peons too. He proved as victim of the group ism in the UDF . PPL in kerala is fed up with this spineless govt and like all keralites we all were watching the strike organised by LDF.


   some few points were came up in this hot discussion
                1.Some politicians like Neela hohithakshan nadar, Joseph etc not resigned from their MLA seat but continued.
                2. The govt can do what the former done ie each govt is creating procedures.
                3. The remedy for each un veiled corruption is just the judicial enquiry .
                4. It is difficult to find a sitting judge to investigate the corruption but a lot of retired judges are ready for.


Here as a common man i have a doubt.All medias were celebrating the news of resignation of neela lohithakshan nadar n joseph. were they resigned completely? no it was a technical resignation! resignation for a time being and are eligible for all facilities and amenities like all MLAs. it is just loosing eh opportunity to be more important .

    When i seen a KSRTC bus full of LDF followers from calicut and a packed Rajya rani express train from Nilambur , i thought the government has to answer this . it was a common agitation from commonest ppl of kerala and the LDF was just representing them. But when i heard the strike is called off  , i could guess a group called the leaders / group of insiders / a group of traders/ a group of traitors were playing in between the general public and the corrupt government . Yes . i am strongly suggest this. To call off the strike was not the decision of common man reached TVM for strike .It was the decision of LDF  leaders who fears the corruption cases filing up. UDF  govt has threatened to re open all the corruption cases against the LDF leaders luckily a lot them are in .


After a long pause of thinking i have doubt on this sudden death of strike.

      1. Whether the UDF threatened the :LDf leaders with the corruption cases pending for enquiry. If not all the enquiries pending against the leaders will be re opened.Otherwise we doubt as a " trade".

      2.Why LDF  invited followers from entire kerala ( Kasaragod to tvm) to TVM if they have no willingness to prolong.

     3. Will the LDF govt strive to give punishment to the said culprits when the judicial enquiry is completed?
    ( we never expect a fast tracked judicial enquiry in India especially  when politicians are involved) 

     4. If the judicial report is not been given importance when it is tabled ( after a careful study) , then all these leaders of LDF are to be prosecuted for disturbing the public for no reason .

A company in infra structural development , informed the Government about the loss caused to their constructions . If the government allots them a renewed plan or meets the expense at exchequer , it will be national crime and contempt of court as the court has issued guidelines to recoup the losses to the physical assets of government from the  striking people. here the strikers are LDf and tehy have reached TVM on the invitations of LDF leaders. LDF has to pay for it . More over it is the responsibility of every citizen to safe guard / not to destroy the public properties and a chief minister is abide to follow it strictly.

Lets see what happens .. Invites suggestions ....